ഉല്‍പ്പന്നങ്ങള്‍ക്ക് റൂബിളിലോ യുവാന്‍ ഉപയോഗിച്ചോ പണം നൽകണമെന്ന് ഏറെ കാലമായി റഷ്യ ചൈനയ്ക്ക് മുന്നിൽ വെയ്ക്കുന്ന ആവശ്യമാണ്. യുദ്ധ പശ്ചാത്തലത്തിൽ ഈ ആവശ്യം വീണ്ടും ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ബിറ്റ്‌കോയിൽ സ്വീകരിക്കാൻ റഷ്യ തയ്യാറെടുക്കുന്നുവെന്ന വാർത്ത വന്നതോടെ ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നു.