രാജ്യത്തെ ഏറ്റവും ടെലികോം കമ്പനിയുടെ ചോര്‍ത്തിയ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന് ഒരു വെബ്സൈറ്റില്‍ വന്നിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ ചോര്‍ന്നോ എന്നതില്‍ സംശയം പ്രകടിപ്പിച്ച് റിലയൻസ് ജിയോ ഇൻഫോകോം രംഗത്തെത്തിയത്.
പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ അതീവ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ജിയോ ഇൻഫോകോം വ്യക്തമാക്കി.