200 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിന്‍ 18.5 ബിഎച്ച്പി കരുത്താണ് ഉല്പാദിപ്പിക്കുക. ഉയര്‍ന്ന വേരിയന്റില്‍ എബിഎസ് ഉണ്ടാകുമെങ്കിലും വില 1.1 ലക്ഷത്തിനുള്ളിലായിരിക്കുമെന്നാണ് സൂചന. പരമാവധി 130 കിലോമീറ്റര്‍ വേഗത ലഭിക്കുന്ന ഈ ബൈക്കിന് 45മുതല്‍ 50 കിലോമീറ്റര്‍ വരെയാണ് മൈലേജ് ലഭിക്കുക.