സ്വര്‍ണവില 400 രൂപ കൂടി

വെള്ളി, 16 ജനുവരി 2015 (11:17 IST)
സ്വര്‍ണ്ണവില കൂടി. പവന് 400 രൂപയാണ് ഇന്ന് കൂടിയത്. 
 
ഒരു പവന്‍ സ്വര്‍ണത്തിന്‍ ഇന്നത്തെ വില 20640 രൂപയാണ്. 
 
ഇതോടെ ഗ്രാമിന് 2580 രൂപയുമായി. 

വെബ്ദുനിയ വായിക്കുക