സ്വര്‍ണവില കൂടി

ശനി, 29 ജൂണ്‍ 2013 (17:30 IST)
PRO
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 200 രൂപ കൂടി 19,​400 രൂപയായി.

ഗ്രാമിന് 25 രൂപ കൂടി 2425 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ പവന്റെ വിലയില്‍ 480 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക