സ്വര്‍ണവില കുറഞ്ഞു

Webdunia
വ്യാഴം, 28 നവം‌ബര്‍ 2013 (16:04 IST)
PRO
തുടര്‍ച്ചയായ രണ്ടാം വ്യാപാര ദിനത്തിലും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 5 രൂപയും പവന് 40 രൂപയുമാണ് വ്യാഴാഴ്ച കുറഞഞത്.

ബുധനാഴ്ചയും പവന് 40 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 22,600 രൂപയും ഗ്രാമിന് 2,825 രൂപയുമാണ് നിലവിലെ വില. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.