സ്വര്‍ണവില കുറഞ്ഞു

Webdunia
ബുധന്‍, 30 ഒക്‌ടോബര്‍ 2013 (10:25 IST)
PRO
സ്വര്‍ണവില പവന്‌ 160 രൂപ കുറഞ്ഞ്‌ 23,040 രൂപയായി. ഗ്രാമിന്‌ 20 രൂപ കുറഞ്ഞ്‌ 2,880 രൂപയായി. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ്‌ ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്‌.

പവന്‌ 22,000 രൂപ നിരക്കിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌. ഇടയ്ക്കു കുറഞ്ഞ്‌ 21,480 രൂപ വരെയായിരുന്നു.