വെള്ളം വില്‍ക്കാന്‍ എടിഎം കൗണ്ടര്‍

തിങ്കള്‍, 24 മാര്‍ച്ച് 2014 (11:59 IST)
PTI
മുംബൈയില്‍ വെള്ളം വില്‍ക്കാന്‍ എടിഎം കൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു രൂപയാണ്. ആയിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന എടിഎം കൗണ്ടറാണ് സ്ഥാപിച്ചിരിക്കുന്നത്.

വന്ദന എന്ന എന്‍ജിഒയുടെ നേതൃത്വത്തിലാണ് കുറഞ്ഞ ചെലവില്‍ വെള്ളം ലഭ്യമാകുന്നതിനുള്ള അക്വാ എടിഎം സ്ഥാപിച്ചത്. ജല മലിനീകരണ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന മാന്‍ഖുര്‍ഡ് മേഖലയിലാണ് വെള്ളം ലഭിക്കുന്ന മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക