വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ എയര്‍ ഇന്ത്യ തയാറെടുക്കുന്നു

വെള്ളി, 25 ഏപ്രില്‍ 2014 (11:13 IST)
രാജ്യത്തെ സ്വകാര്യ വിമാനക്കാമ്പനികള്‍ക്ക് പുറമെ വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യയും തയാറെടുക്കുന്നു. ആഭ്യന്തര സര്‍വീസുകള്‍ മെച്ചപ്പെടുത്താനായിട്ടാണ് ഇത്തരം നടപടികള്‍ക്ക് എയര്‍ ഇന്ത്യ തയാറായത്.

എയര്‍ എ-320 ഇനത്തില്‍പ്പെട്ട 14 വിമാനങ്ങള്‍ ആകും ഇക്കൊല്ലം പാട്ടത്തിനെടുക്കുക
 
. ഇത് കാട്ടി കമ്പനി ടെന്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വിമാനങ്ങളാണ്‌ പാട്ടത്തിനെടുക്കുക. പൂര്‍ണമായും ഇക്കോണമി വിഭാഗത്തില്‍ 188 സീറ്റുള്ള വിധത്തിലാകും ക്രമീകരണ

വെബ്ദുനിയ വായിക്കുക