രൂപയുടെ മൂല്യത്തില്‍ ഇടിവ്

ചൊവ്വ, 29 മെയ് 2012 (13:26 IST)
PRO
PRO
രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 42 പൈസയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

യു എസ് ഡോളറിനെതിരെ രൂപ 55.60 എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. രൂപ കഴിഞ്ഞ ദിവസം ഡോളറിനെതിരെ 20 പൈസയുടെ നേട്ടത്തോടെ 55.18 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

ഇറക്കുമതി മേഖലയില്‍ നിന്ന് ഡോളറിന് ആവശ്യം വര്‍ധിച്ചതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് വരാന്‍ കാ‍രണം.

വെബ്ദുനിയ വായിക്കുക