മോസില്ലയുടെ സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ ഇപ്പോഴില്ല?

ചൊവ്വ, 2 ഏപ്രില്‍ 2013 (11:21 IST)
PRO
സ്‌മാര്‍ട്ട്‌ ഫോണ്‍ രംഗം പിടിക്കാന്‍ മോസില്ല ഫയര്‍ഫോക്‌സ്‌ രംഗത്തെത്തിയിരിക്കുകയാണ്‌. നിരവധി രാജ്യങ്ങളില്‍ മോസില്ല ഫയര്‍ഫോക്സ് അവരുടെ ലോഞ്ചിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാല്‍ 18 മൊബൈല്‍ഫോണ്‍ ഓപ്പറേറ്റര്‍മാരുമായി കരാറൊപ്പിട്ടുണ്ടെങ്കിലും ഇന്ത്യ ആ ലിസ്റ്റിലില്ല. ആ‍പ്പിള്‍, ആന്‍ഡ്രോയിഡ് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യയുടെ മാര്‍ക്കറ്റിന്റെ 90 ശതമാനവും പിടിച്ചടക്കിയിരിക്കുന്നത്.


വെബ്ദുനിയ വായിക്കുക