വേദന സംഹാരിയെന്ന നിലയിന്‍ മോര്‍ഫിന്‍ ആശുപത്രികള്‍ക്ക് ലഭ്യമാക്കുന്നതിനായി പാര്‍ലമെന്റ് മയക്കുമരുന്ന് നിയന്ത്രണ നിയമത്തിന്‍ ഭേദഗതി അംഗീകരിച്ചു.
1985ലാണ് കേന്ദ്ര സര്‍ക്കാര്‍ മയക്കുമരുന്നിന്റെ പട്ടികയിന്‍ പെടുത്തി മോര്‍ഫിന്‍ ലഭ്യത നിയന്ത്രിച്ചത്. മോര്‍ഫിന്‍ വേദന സംഹാരിയെന്ന നിലയില്‍ ലഭ്യമല്ലാത്തതുകൊണ്ട് രോഗികള്‍ വളരെ വിഷമമനുഭവിക്കുന്നുണ്ടായിരുന്നു.
2011ലാണ് ഭേദഗതി ബിന്‍ ലോക്‌സഭയില്‍ അന്നത്തെ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അവതരിപ്പിച്ചത്.