നഷ്ടം 755 കോടി: കിംഗ്ഫിഷര്‍ ഹെഡ് ഓഫീസിലെയും ഫ്യൂസൂരി

ബുധന്‍, 6 ഫെബ്രുവരി 2013 (10:11 IST)
PRO
സാന്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുംബൈ ഹെഡ് ഓഫീസിലെ വൈദ്യുതി ബന്ധവും ബില്‍ കുടിശിക അടയ്ക്കാത്തതിനാല്‍ വിച്ഛേദിച്ചു.


ജീവനക്കാര്‍ ഇനി അറിയിപ്പു കിട്ടുന്നത് വരെ ഓഫീസില്‍ ഹാജരാകേണ്ടെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാംപാദ കണക്കില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നഷ്ടം 755 കോടി രൂപയാണ്.

വെബ്ദുനിയ വായിക്കുക