അതേസമയം, ഇന്ന് 770 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലും 890 ഓഹരികള്‍ നേട്ടത്തിലുമാണ്. ഇന്‍ഫോസിസ്, എസ് ബി ഐ, ഭാരതി എയര്‍ടെല്‍, എം ആന്റ് എം, ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത, കോള്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തില്‍ വ്യാപരം നടത്തുന്നു.
എന്നാല്‍, ടാറ്റ മോട്ടോഴ്‌സ്, ഭേല്‍, ടെക് മഹീന്ദ്ര, ഐ ടി സി, സണ്‍ ഫാര്‍മ, ഐ സി ഐ സി ഐ ബാങ്ക്, എല്‍ ആന്റ് ടി, ഒ എന്‍ ജി സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.