എസ്‌ബിടിയുടെ പുതിയ ശാഖകള്‍ കേരളത്തില്‍ വരുന്നു

ഞായര്‍, 13 ഒക്‌ടോബര്‍ 2013 (18:06 IST)
PRO
സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഈ വര്‍ഷം കേരളത്തില്‍ 61 പുതിയ ശാഖകള്‍ തുറക്കും. അതില്‍ 20 എണ്ണം തുറന്നുകഴിഞ്ഞതായും എസ്ബിഐ വടക്കന്‍ മേഖലാ ജനറല്‍ മാനേജര്‍ അന്റോണിയോ ജോസ്‌ ഡിസൂസ വ്യക്‌തമാക്കി.

പുതിയ ശാഖകളില്‍ 20 എണ്ണം മലബാറിലെ അഞ്ചു ജില്ലകളിലായാണ്‌ പ്രവര്‍ത്തനമാരംഭിക്കുക.

വെബ്ദുനിയ വായിക്കുക