ചൊവ്വാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച വിപണിയില്‍ ബുധനാഴ്ച തകര്‍ച്ച. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇടിവ് തുടങ്ങിയിരുന്നു.
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 50.75 പോയിന്റ് ഇടിഞ്ഞ് 22457.67ലും ദേശീയ സൂചികയായ നിഫ്റ്റി 14.05 പോയിന്‍റ് ഇടിഞ്ഞ് 6701.75ലുമാണ് വ്യാപാരം തുടരുന്നത്.