ഓഹരിവിപണിയില്‍ ഇടിവ്

തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (11:04 IST)
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 144 പോയന്റ് താഴന്ന് 26946ലിലും നിഫ്റ്റി സൂചിക 37 പോയന്റ് താഴ്ന്ന് 8084 ലുമെത്തി. 394 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 392 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലാണ്. അതേസമയം, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി തുടങ്ങിയവയാണ് നഷ്ടത്തില്‍. രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവുണ്ടായി. ഡോളറിനെതിരെ 60.85 ആണ് രൂപയുടെ മൂല്യം. കഴിഞ്ഞദിവസം ഇത് 60.81 ആയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക