ഓഹരി വിപണിയില്‍ മാറ്റമില്ല
വ്യാഴാഴ്ച ഓഹരി വിപണിയില്‍ മാറ്റമില്ല. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂര്‍ പിന്നിട്ടിട്ടും. കാര്യമായ വ്യതിയാനം വിപണിയില്‍ ഉണ്ടായില്ല. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 8 പോയിന്റ് നേട്ടത്തില്‍ 27,687 ലും ദേശീയ സൂചികയായ നിഫ്റ്റി 2 പോയിന്റ് നഷ്ടത്തില്‍ 8,361 ലുമാണ് വ്യാപാരം തുടരുന്നത്. ഭാരതി എയര്‍ടെല്‍, യൂണിയന് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭെല്‍ എന്നിവ നേട്ടത്തിലും ബിപിസിഎല്‍, ബജാജ് എന്നിവ നഷ്ടത്തിലുമാണ്.