ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് സൂചിക 211 പോയന്റ് നഷ്ടത്തില്‍ 27900ലും നിഫ്റ്റി സൂചിക 55 പോയന്റ് നഷ്ടത്തില്‍ 8474ലുമെത്തി. 172 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 307 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
സണ്‍ ഫാര്‍മ, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ടിവിഎസ് മോട്ടോഴ്‌സ്, സീമെന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ പവര്‍ തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, കെയിന്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, സെസ സ്റ്റെര്‍ലൈറ്റ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.