വിപണിയില്‍ നേട്ടം

തിങ്കള്‍, 21 ജൂലൈ 2014 (10:24 IST)
രണ്ട് ദിവസത്തെ അവധിക്ക്ശേഷം ഉണര്‍ന്ന വിപണിയില്‍ നേട്ടം. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 80.40 പോയിന്റ് ഉയര്‍ന്ന് 25641.56ലും ദേശീയസൂചികയായ നിഫ്റ്റി 23.45 പോയിന്റ് ഉയര്‍ന്ന് 7663.90ത്തിലുമാണ് മുന്നേറുന്നത്.

വെബ്ദുനിയ വായിക്കുക