തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വ്യാപാരദിനം നഷ്ടം രേഖപ്പെടുത്തിയ ഇന്ത്യന്‍ വിപണി വ്യാഴാഴ്ച വീണ്ടും മുന്നേറ്റത്തിന്റെ പാതയില്‍.
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 65.55 പോയിന്റ് നേട്ടത്തില്‍ 24,363.57ലും ദേശീയ സൂചിക നിഫ്റ്റി 12.10 പോയിന്റ് മുന്നേറി 7,265.00ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.