ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 54 പോയന്റ് നേട്ടത്തില്‍ 27987ലും നിഫ്റ്റി 9 പോയന്റ് ഉയര്‍ന്ന് 8463ലുമെത്തി. 468 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 100 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍, കോള്‍ ഇന്ത്യ, മാരുതി തുടങ്ങിയവ നേട്ടത്തിലും ഭേല്‍, എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.