സെന്‍സെക്സ് നഷ്ടത്തില്‍

വ്യാഴം, 31 ജനുവരി 2013 (11:49 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍. സെന്‍സെക്സ് 47.62 പോയന്റ് താഴ്ന്ന് 19,957.38 പോയന്റിലും നിഫ്റ്റി 9.75 പോയന്റ് നഷ്ടത്തോടെ 6,046 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.

ഐ ടി, വാഹനം തുടങ്ങിയ മേഖലകള്‍ നഷ്ടം നേരിട്ടു.

ടാറ്റാ മോട്ടോഴ്സ്, വിപ്രോ, കോള്‍ ഇന്ത്യ, എല്‍ ആന്റ് ടി തുടങ്ങിയവയുടെ വില താഴ്ന്നു.

വെബ്ദുനിയ വായിക്കുക