വിപണിയില്‍ വീണ്ടും ഇടിവ് തുടരുന്നു

തിങ്കള്‍, 24 ജൂണ്‍ 2013 (11:06 IST)
PRO
തുടര്‍ച്ചയായ തകര്‍ച്ചയ്ക്ക് ശേഷം വെള്ളിയാഴ്ച നേരിയ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 117പോയിന്റ് നഷ്ടത്തില്‍ 18,656ലും ദേശീയ സൂചിക നിഫ്റ്റി 37 പോയിന്റ് ഇടിഞ്ഞ് 5,629ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം തുടരുന്നത്.

വെബ്ദുനിയ വായിക്കുക