വിപണിയില്‍ നേരിയ നേട്ടം

ചൊവ്വ, 31 ഡിസം‌ബര്‍ 2013 (16:20 IST)
PRO
ഇന്ത്യന്‍ വിപണി വ്യാഴാഴ്ച നാമമാത്ര നേട്ടമുണ്ടാക്കി. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 26.92 പോയിന്റ് മുന്നേറി 21169.93ലും ദേശീയ സൂചിക നിഫ്റ്റി 12.90 പോയിന്റ് നേട്ടത്തില്‍ 6304.00ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക