കഴിഞ്ഞ വാരം മുന്നേറിയ ഇന്ത്യന്‍ വിപണി തിങ്കളാഴ്ചയും നേട്ടമുണ്ടാക്കി. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 46.30 പോയിന്റ് മുന്നേറി 22,386.27ലും ദേശീയ സൂചിക നിഫ്റ്റി 8.30 പോയിന്റ് നേട്ടത്തില്‍ 6,704.20ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.