വിപണിയില്‍ നഷ്ടം

വ്യാഴം, 28 മാര്‍ച്ച് 2013 (12:04 IST)
PRO
ഓഹരി വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് രാവിലെ 60പോയന്റ് താഴ്ന്ന് 18,644ലാണ്. നിഫ്റ്റി 22 പോയന്റിന്റെ നഷ്ടവുമായി 5619ലും.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നേരീയ നേട്ടത്തിലാണ് വിപണിയില്‍ വ്യാപാരം ആരംഭിച്ചത്. ഐ ടി, മൂലധനസാമഗ്രികള്‍, ലോഹം എന്നിവ നേട്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക