നേട്ടത്തില്‍ വിപണി വ്യാപാരം അവസാനിപ്പിച്ചു

തിങ്കള്‍, 29 ഏപ്രില്‍ 2013 (17:31 IST)
PRO
ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 100 പോയന്റിന്റെ നേട്ടവുമായി 19,387ലും നിഫ്റ്റി 32പോയന്റ് ഉയര്‍ന്ന് 5,904ലും ക്ലോസ് ചെയ്തു.

റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം എന്നീ മേഖലകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ലോഹം, ഫാര്‍മ മേഖലകള്‍ തിരിച്ചടി നേരിട്ടു.

വെബ്ദുനിയ വായിക്കുക