ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍

വെള്ളി, 28 മാര്‍ച്ച് 2014 (17:50 IST)
PRO
PRO
ബോംബെ ഓഹരി വിപണി സൂചികയായ സെന്‍സെക്സ് റെക്കോര്‍ഡ് നേട്ടത്തില്‍. വെള്ളിയാഴ്ച സൂചിക 22,339.97-ല്‍ ക്ലോസ് ചെയ്തു.

വിപണി സജീവമായപ്പോള്‍ തന്നെ പ്രധാനമായും ബാങ്ക് ഓഹരികള്‍ അടക്കം 30 ഓളം ഓഹരികള്‍ വിദേശ നിക്ഷേപത്തിലൂടെ 22,363.97-ല്‍ എത്തി. വര്‍ധിച്ച നിക്ഷേപം ഡോളറിനെ രൂപയുടെ മൂല്യവും വര്‍ധിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക