ഓഹരി വിപണി നേട്ടത്തില്‍

വെള്ളി, 14 മാര്‍ച്ച് 2014 (16:40 IST)
PRO
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 35 പോയന്റ് നേട്ടത്തോടെ 21,809ലും നിഫ്റ്റി 11 പോയന്റ് നേട്ടത്തോടെ 6,504 ലുമാണ് ക്ലോസ് ചെയ്തത്.

മറ്റ് പ്രധാന ഇന്ത്യന്‍ വിപണികളും സമ്മിശ്രപ്രതികരണത്തോടെയാണ് വ്യാപാരം തുടങ്ങിയത്.

വെബ്ദുനിയ വായിക്കുക