ഓഹരി വിപണി നഷ്ടത്തില്‍

ബുധന്‍, 29 മെയ് 2013 (10:57 IST)
PRO
ഓഹരി വിപണി വ്യാപാരം തുടങ്ങി രാവിലെ 9.50 ആയപ്പോഴേക്കും നഷ്ടത്തില്‍ തുടരുന്നു.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 34 പോയിന്റ് താഴ്ന്നു 20126 ലും ദേശീയ സൂചിക നിഫ്റ്റി 15 പോയിന്റ് താഴ്ന്ന് 6096ലുമെത്തി.

സ്വര്‍ണം, വെള്ളി വിപണിയും നഷ്ടത്തില്‍ത്തന്നെയാണ് വ്യാപാരം തുടരുന്നത്.

വെബ്ദുനിയ വായിക്കുക