യു എസ് ഓപ്പണില്‍ നിന്ന് സെറീന വില്യംസ് പുറത്ത്. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയാണ് ടോപ് സീഡായ സെറീനയെ സെമി ഫൈനലില്‍ അട്ടിമറിച്ചത്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം വിജയങ്ങള്‍ എന്ന റെക്കോഡ് സ്വന്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് സെമിയിലെ തോല്‍വി സെറീനയെ തേടിയെത്തിയത്. സ്കോര്‍ 2-6, 6-7, 7-5