വുഹാൻ ഓപ്പൺ ടെന്നിസ്: സാനിയ സഖ്യത്തിനു ഫൈനലിൽ തോൽവി

തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (09:24 IST)
വുഹാൻ ഓപ്പൺ ടെന്നിസ് ഫൈനലിൽ സാനിയ മിർസ സഖ്യത്തിന് തോല്‍‌വി. യുഎസ് ചെക്ക് മാറ്റെക് സാൻഡ്സ്–സഫറോവ സഖ്യത്തോടാണ് സാനിയ മിർസ–ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ സ്ട്രൈക്കോവ സഖ്യം തോല്‍‌വി ഏറ്റുവാങ്ങിയത്. സ്കോര്‍: 1–6, 4–6
 
മാർട്ടിന ഹിൻജിസുമായുള്ള സഖ്യം പിരിഞ്ഞശേഷം സാനിയ കളിച്ച നാലാമത് ടൂർണമെന്റായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് ടൂർണമെന്തുകളിലും വിജയിക്കാന്‍ ഈ സഖ്യത്തിന് കഴിഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക