സാനിയ-കാരാബ്ളാക്ക് സഖ്യത്തിന് യോഗ്യത

ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (10:04 IST)
അടുത്തമാസം സിംഗപ്പൂരിൽ നടക്കുന്ന ഡബ്ളിയു ടിഎ ഫൈനൽസ് കളിക്കാൻ  ഇന്ത്യയുടെ സാനിയ മിർസ-സിംബാബ്‌വെയുടെ കാരാബ്ളാക്ക്  സഖ്യം യോഗ്യത നേടി.

പാൻപസഫിക് ഓപ്പണ്‍ കിരീടം കഴിഞ്ഞദിവസം സാനിയ-കാരാബ്ളാക്ക് സഖ്യം നേടിയിരുന്നു. ഇപ്പോൾ ഏഷ്യൻ ഗെയിംസിനായി ഇഞ്ചിയോണിലാണ് സാനിയ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക