ഇന്ത്യയുടെ മറ്റൊരു വനിതാ താരം വിനേഷ് ഫോഗട്ട് 48 കിലോഗ്രാം വിഭാഗത്തിൽ രണ്ടു സ്ഥാനം മുന്നേറി റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തിൽ സന്ദീപ് ടോമറും ബജ്റങ് പൂനിയയുമാണ് ആദ്യ 20ല്‍ സ്ഥാനം പിടിച്ചവര്‍. 57 കിലോഗ്രാം വിഭാഗത്തിൽ പതിനഞ്ചാം സ്ഥാനത്താണ് സന്ദീപ്. 61 കിലോഗ്രാം വിഭാഗത്തിൽ ബജ്റങ് പതിനെട്ടാം സ്ഥാനത്തുമാണ്.