റഷ്യയുടെ മരിയാ ഷറപ്പോവ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് മത്സരത്തില്‍ മൂന്നാം റൌണ്ടില്‍ കടന്നു. റഷ്യന്‍ താരമായ വിക്ടോറിയ അസാരങ്കയെ 6-4,6-3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷറപ്പോവ രണ്ടാം റൌണ്ടില്‍ കടന്നത്. കടുത്ത മത്സരത്തിനൊടുവിലാണ് ഷറപ്പോവയ്ക്ക് അസാരങ്കയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. എട്ട് മത്സരങ്ങളുള്ള കളിയില്‍ മൂന്നാം റൌണ്ട് ഷറപ്പൊവയ്ക്ക് വിട്ടുകൊടുക്കാന്‍ അസാരങ്ക തയ്യാറല്ലായിരുന്നു.
മൂന്നാം റൌണ്ട് കടന്നെങ്കിലും ഷറപ്പോവയ്ക്ക് 6 പോയിന്റുകൂടി വേണം അടുത്ത മത്സരത്തില്‍ പ്രവേശിക്കാന്‍. അസാരങ്കയ്ക്ക് നിലവില്‍ 8 പോയിന്റ് കഴിഞ്ഞ് മത്സരങ്ങളില്‍ ലഭിച്ചിരുന്നു. നിലവില്‍ അസാരങ്ക ഷറപ്പോവയേക്കള്‍ മുന്നിലാണ്. അഞ്ച് തവന ഗ്രാന്‍ഡ് സ്ലാം നേടിയ താരമാണ് ഷറപ്പോവ. എന്നാല്‍ അസാരങ്കയും മോശമല്ല. 27കാരിയായ ഇവര്‍ രണ്ടുതവണ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയിട്ടുണ്ട്.