ക്രിസ്റ്റല്‍ പാലസില്‍ നിന്ന് പരാജയമേറ്റുവാങ്ങിയതോടെ സിറ്റിയുടെ കിരീടമോഹങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ പോയിന്റ് പട്ടികയില്‍ സിറ്റി ഏറെ പിന്നോട്ടുപോയി. 31 കളിയില്‍നിന്ന് 61 പോയിന്റുമായി സിറ്റി നാലാം സ്ഥാനത്താണ് നിലവിലുള്ളത്. ചെല്‍സിയാണ് 70 പോയിന്റുമായി ഒന്നാമത്.