ഇതോടെ ഇറ്റലിയും ഇഗ്ളണ്ടുമടങ്ങുന്ന ഗ്രൂപ്പിൽ കാര്യങ്ങൾ സങ്കീർണമായിട്ടുണ്ട്. 54മത് മിനുട്ടിൽ ക്യാന്പലും 57മത് മിനുട്ടിൽ ഡുവാർട്ടും 84മത് മിനുട്ടിൽ യുറേനയുമാണ് കോസ്റ്ററിക്കയ്ക്കുവേണ്ടി ഗോൾ നേടിയത്. കവാനിയാണ് 23മത് മിനുട്ടിൽ ഉറുഗ്വേയ്ക്കു വേണ്ടി ഏക ഗോൾ നേടിയത്.