ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സൈന പുറത്ത്

വെള്ളി, 29 ഓഗസ്റ്റ് 2014 (15:46 IST)
ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരം ലി സുരിയുവാണ് സൈനയെ വീഴ്ത്തിയത്.

വെബ്ദുനിയ വായിക്കുക