ദേശീയഗെയിംസിലെ ഏറ്റവും വേഗമേറിയ താരങ്ങളായി ദ്യുതിചന്ദും ധരംഭീറും. ഹരിയാനയുടെ താരമായ ധരംഭീര്‍ സിംഗ് ദേശീയ ഗെയിംസിലെ ഏറ്റവും വേഗമേറിയ പുരുഷതാരം. 100 മീറ്റര്‍ ഓട്ടത്തില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 10.36 സെക്കന്‍ഡിലാണ് ധരംബീര്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്.