റയല്‍ മാഡ്രിഡിന് വീണ്ടും സമനില

വ്യാഴം, 22 മാര്‍ച്ച് 2012 (15:22 IST)
PRO
PRO
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് വീണ്ടും സമനില. വില്ലാറയലാണ് റയല്‍ മാഡിനെ സമനിലയില്‍ കുരുക്കിയത്.

റൊണാള്‍ഡോയിലൂ‍ടെ റയല്‍ മാഡ്രിഡ് ആയിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാല്‍ സെന്നയിലൂടെ വില്ലാറയല്‍ സമനില നേടുകയായിരുന്നു.

അവസാന അഞ്ച് മിനുട്ടില്‍ അഞ്ച് പേരുമായാണ് റയല്‍ മാഡ്രിഡ് കളിച്ചത്. റാമോസും മെസ്യൂട്ടും ഡബിള്‍ മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക