സുപ്രീംകോടതിയെ അറിയിച്ചു.
സുപ്രീംകോടതി ഇടപെടാത്ത സാഹചര്യത്തില്‍ രഞ്ജിത്ത് ഹര്‍ജി പിന്‍വലിച്ചു. നേരത്തെ പുരസ്‌കാരങ്ങള്‍ ആരുടെയും മൗലികാവകാശമല്ലെന്നും രഞ്ജിത്തിന്റെ അര്‍ജുന അവാര്‍ഡ് നിഷേധിച്ചതില്‍ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.