ഫ്രഞ്ച് ഓപ്പണ്‍: സൈന ഫൈനലില്‍

ഞായര്‍, 28 ഒക്‌ടോബര്‍ 2012 (16:25 IST)
PRO
PRO
ഫ്രഞ്ച്‌ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൈന നെഹ്‌വാള്‍ ഫൈനലില്‍ എത്തി. ജര്‍മന്‍ താരം ജൂലിയാനെ ഷെങ്കിനെ പരാജയപ്പെടുത്തിയാണ് സൈന ഫൈനലില്‍ എത്തിയത്.

മുപ്പത്താറ് മിനിറ്റുകള്‍ക്കുള്ളിലാണ് സൈന ജൂലിയാനെ തറപറ്റിച്ചത്. സ്കോര്‍ 21-19, 21-18. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജപ്പാന്‍ താരം മിനാത്സു മിതാനിയെ ആണ്‌ സൈന നേരിടുക.

വെബ്ദുനിയ വായിക്കുക