ലോക ഒന്നാം നമ്പര്‍ വനിതാതാരം കരോളിന് വൊസ്നിയാക്കി പാന്‍ പസിഫിക് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് പുറത്തായി. എസ്റ്റോണ്യന് കനേപിയാണ് വൊസ്നിയാക്കിയെ പരാജയപ്പെടുത്തിയത്.
എസ്റ്റോണ്യന് കനേപി 7-5, 1-6, 6-4 എന്നീ സെറ്റുകള്‍ക്കാണ് വൊസ്നിയാക്കിയെ പരാജയപ്പെടുത്തിയത്. ലോക നാല്‍പ്പത്തിമൂന്നാം നമ്പര്‍ താരമാണ് എസ്റ്റോണ്യന്.
അടുത്തിടെ നടന്ന യു എസ് ഓപ്പണില്‍ വൊസ്നിയാക്കി സെമിഫൈനലില്‍ പുറത്തായിരുന്നു.