ദുബായ് ഓപ്പണ്‍: റഡ്വന്‍സ്ക ഫൈനലില്‍

Webdunia
ശനി, 25 ഫെബ്രുവരി 2012 (12:22 IST)
PRO
PRO
ആഗ്നീസ്ക റഡ്വന്‍സ്ക ദുബായ് ഓപ്പണിന്റെ ഫൈനലില്‍ കടന്നു. സെര്‍ബിയയുടെ ജെലീന ജാങ്കോവികിനെയാണ് റഡ്വന്‍സ്ക പരാജയപ്പെടുത്തിയത്.

റഡ്വാന്‍സ്ക ജെലീന ജാങ്കോവികിനെ 6-2, 2-6, 6-0 എന്ന സ്കോറുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ജര്‍മ്മനിയുടെ ജൂലിയയെ ആണ് ഫൈനലില്‍ റഡ്വന്‍സ്ക നേരിടുക. നിലവിലെ ചാമ്പ്യന്‍ കരോളിന്‍ വൊസ്നിയാക്കിയെ പരാജയപ്പെടുത്തിയാണ് ജൂലിയ ഫൈനലിലെത്തിയത്.