ടോം ജോസഫിനു മുമ്പേ തന്നെ ജിവി രാജ പുരസ്കാരം നല്‍കേണ്ടതായിരുന്നുവെന്നു പിടി ഉഷ.
ടോമിന്റെ ആജീവനാന്ത നേട്ടങ്ങള്‍ പരിഗണിച്ചു പുരസ്കാരം നല്‍കണമെന്നും പി.ടി. ഉഷ പറഞ്ഞു. മുന്‍പു സംഭവിച്ച തെറ്റുകളാണു ടോമിനെ തഴയാന്‍ കാരണം. വി. ഡിജുവിനും ടിന്റു ലൂക്കയ്ക്കുമാണ് ഈ വര്‍ഷത്തെ ജി.വി. രാജ പുരസ്കാരം ലഭിച്ചത്.
ടോം ജോസഫിനു സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം നല്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.