കേരളത്തോട് കൂറില്ലാത്ത താരങ്ങളെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രസിഡന്റ് ടി.പി ദാസന്. കേരളത്തിന് വേണ്ടി മത്സരിക്കുന്ന താരങ്ങള്‍ക്കു മാത്രമേ ഇനി മുതല്‍ കാഷ് അവാര്‍ഡുകള്‍ നല്‍കൂവെന്നും അദ്ദേഹം
റെയില്‍വേ ജോലിക്കാരാണെങ്കിലും സംസ്ഥാനത്തിനു വേണ്ടി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും. കേരളത്തിന് വേണ്ടി മത്സരിക്കുന്ന താരങ്ങള്‍ക്ക് മാത്രമേ ഇനി കാഷ് അവാര്‍ഡ് നല്കേണതുള്ളൂ എന്നാണ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ തീരുമാനമെന്ന് ടി പി ദാസന് പറഞ്ഞു.
കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ടി പി ദാസന് ഇക്കാര്യം അറിയിച്ചത്.