ഒളിമ്പിക്സ്: ലോക ചാമ്പ്യന്‍‌മാര്‍ പുറത്ത്

തിങ്കള്‍, 30 ജൂലൈ 2012 (12:00 IST)
PRO
PRO
ലോക ചാമ്പ്യന്‍‌മാരായ സ്പെയ്ന്‍ ഒളിമ്പിക്സ് ഫുട്ബോളില്‍ നിന്ന് പുറത്ത്. ഹോണ്ടുറാസ് ആണ് സ്പെയിനിനെ പരാജയപ്പെടുത്തിയത്.

ഹോണ്ടുറാസിന് വേണ്ടി ബെസ്റ്റണ്‍ ഗോള്‍ നേടി.

അതേസമയം ബലാറസിനെ പരാജയപ്പെടുത്തി ബ്രസീല്‍ ക്വര്‍ട്ടര്‍ഫൈനലില്‍ കടന്നു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണു ബലാറസിനെ ബ്രസീല്‍ പരാജയപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക