പ്രണയം സാധ്യമാക്കാന്‍ പല വഴികള്‍ തേടുന്നവരുണ്ട് നമുക്ക് ചുറ്റിലും. പുരാതന കാലത്ത് സ്‌നേഹം വിജയത്തിലെത്തിക്കാന്‍ പൂജകള്‍ പോലും നടന്നിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. ചിലര്‍ വൃതമെടുത്ത് തപസ് പോലും ചെയ്‌തതായും ചരിത്രമുണ്ട്.
ഇതിനായി കാമദേവനെയും രതീദേവിയേയും പൂജിക്കുന്നവര്‍ ഏറെയുണ്ട്. പ്രണയം വിജയിപ്പിക്കാനും പ്രശ്‌നങ്ങള്‍ അകലാനും കാമദേപ്രണയം സാധ്യമാക്കാന്‍ പല വഴികള്‍ തേടുന്നവരുണ്ട് നമുക്ക് ചുറ്റിലും. പുരാതന കാലത്ത് സ്‌നേഹം വിജയത്തിലെത്തിക്കാന്‍ പൂജകള്‍ പോലും നടന്നിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. ചിലര്‍വമന്ത്രത്തിന് കഴിയുമെന്ന് ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കുന്നു.
കാമദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനും അനര്‍വചനീയമായ കരുത്ത് നേടുന്നതിനും “ ഓം കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹീ തന്നോനംഗ പ്രചോദയാല്‍ ” എന്ന ഉപചാരമന്ത്രമാണ് ഉച്ചരിക്കേണ്ടത്.
40 ദിവസത്തോളം കാമദേവമന്ത്രം ജപിച്ചാല്‍ പ്രണയം വിജയിക്കും. എന്നാല്‍, ചിട്ടയായ രീതിയില്‍ വേണം ഈ മന്ത്രം ചൊല്ലാന്‍. വെള്ളിയാഴ്ച രാത്രി ചന്ദനത്തിരിയുടെ സാന്നിധ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി വേണം മന്ത്രം ജപിക്കാന്‍. പൂജാമുറിക്കടുത്ത് നെയ് വിളക്ക് കത്തിച്ചുവെച്ച് മന്ത്രം ഉച്ചരിക്കാം.