മികച്ച ലൈംഗിക അനുഭൂതി നൽകാൻ കഴിയുന്ന പുരുഷൻ‌മാർക്ക് ഈ ഗുണങ്ങൾ ഉണ്ടായിരിക്കും !

Webdunia
ശനി, 23 മാര്‍ച്ച് 2019 (18:47 IST)
മികച്ച ലൈംഗിക സംതൃപ്‌തി പുരുഷന് സ്‌ത്രീയ്‌ക്കും ഒരുപോലെ വേണ്ടതാണ്. പുരുഷനിൽ നിന്ന് സ്‌ത്രീകൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. എന്നാൽ ഇത് എപ്പോഴും സാധ്യമാകണമെന്നില്ല. എന്നാൽ എപ്പോഴും ലൈംഗികാനുഭൂതി നല്‍കുന്ന പുരുഷന്മാരുടെ ഗുണങ്ങള്‍ ന്യൂയോര്‍ക്കിലെ അല്‍ബേനി സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുകയാണ്.
 
ശക്തമായ ചുമലുകളുള്ള പുരുഷനില്‍നിന്ന് രതിമൂര്‍ച്ഛ ലഭിക്കുമെന്ന് ഗവേഷണം സാക്ഷ്യപ്പെടുത്തുന്നു. ധനികരും ആത്മവിശ്വാസമുള്ളവരും കാഴ്ചയില്‍ ഭംഗിയുള്ളവരുമായ പുരുഷന്‍മാര്‍ക്ക് മികച്ച ലൈംഗികാനുഭൂതി നല്‍കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.
 
കൂടുതല്‍ സൗന്ദര്യമുള്ളവരില്‍നിന്ന് കൂടുതല്‍ അനുഭൂതി ലഭിക്കും. തമാശ പറയുന്ന പുരുഷന്മാരും കിടപ്പറയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്. യൗവനപ്രായക്കാരായ സ്ത്രീകളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഗവേഷണം.

അനുബന്ധ വാര്‍ത്തകള്‍

Next Article